പെരിന്തൽമണ്ണ: പാതായ്ക്കര പുന്നശ്ശേരി വീട്ടിൽ ശിവശങ്കരൻ എഴുത്തച്ഛൻ (79) നിര്യാതനായി. ഭാര്യ: മീനാക്ഷിക്കുട്ടി. മക്കൾ: സുരേഷ് ബാബു (യു.എ.ഇ), വിനോദ്, സത്യപ്രകാശ്, രാജേഷ്. മരുമക്കൾ: ബീന, രശ്മി, ഷീബ, ശ്രുതി.