എടവണ്ണപ്പാറ: ഓമാനൂർ മാങ്ങാട്ടുപറമ്പൻ കൊട്ടക്കാട് മുഹമ്മദ് (63) നിര്യാതനായി. ഭാര്യ: ജമീല.മക്കൾ: മുഹമ്മദ് ഷമീർ (ദുബൈ), മുഹമ്മദ് ഷമീം, സമീന, ഷഫീന. മരുമക്കൾ: റഹൂഫ് വെട്ടുകാട്, റഫീഖ് നീറ്റാണിമ്മൽ, നജ്മ ആക്കോട്.