മേലാറ്റൂർ: ചെമ്മാണിയോട്ടെ ഊരകപ്പറമ്പ് ചാമി (62) നിര്യാതനായി. ഭാര്യ: മാളു. മക്കൾ: വിജിനി, രജിത, രഞ്ജിനി. മരുമക്കൾ: രാമൻകുട്ടി, പ്രജീഷ്, ചാമിക്കുട്ടി.