മേപ്പാടി: എളമ്പലാശ്ശേരി ഫിലോമിന (90) നിര്യാതയായി. ഭർത്താവ്: പരേതനായ എളമ്പലാശ്ശേരി ദേവസ്യ. മക്കൾ: ബേബി ജോസഫ്, മേരി, എലിസബത്ത്, ആന്റണി, ആനി, ജെയിംസ്, സേവ്യർ. മരുമക്കൾ: ലിസി, ആന്റണി, ജോണി, സലീന, ഷാജി, ജെസിന്ത, ശാലിനി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മൂപ്പൈനാട് സെന്റ് ജോസഫ്സ് (ചെറിയ പള്ളി) സെമിത്തേരിയിൽ.