വാഴൂർ ഈസ്റ്റ്: കുന്നില്ലാമാരിയിൽ കുട്ടപ്പൻ പിള്ള (86) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണിയമ്മ. മക്കൾ: സിന്ധു, ശ്രീകാന്ത് (ശക്തി ഇൻഡസ്ട്രീസ്, വാഴൂർ). മരുമക്കൾ: ബിനോയ് വെള്ളൂർ, ഷീബ മറ്റക്കര. സംസ്കാരം ശനിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.