കുറിച്ചി: ചെങ്ങാട്ട് പരേതനായ ചാക്കോ തോമസിന്റെ മകന് തങ്കച്ചന് തോമസ് (66) അമേരിക്കയിൽ നിര്യാതനായി. ഭാര്യ: അതിരമ്പുഴ ആഞ്ഞിലിപ്പറമ്പില്‍ ആനിയമ്മ. മക്കള്‍: ജിത്തു, ജിന്നു. മരുമകള്‍: സിഞ്ചു പുല്പള്ളി. സംസ്കാരം ബുധനാഴ്ച യു.എസിലെ ഫിനിക്സ് ഹോളി ഫാമിലി സിറോ മലബാര്‍ കത്തോലിക്ക പള്ളി സെമിത്തേരിയില്‍.