ചങ്ങനാശ്ശേരി: തൃക്കൊടിത്താനം കിളിമലയില്‍ മറ്റക്കാട്ടുപറമ്പില്‍ വീട്ടില്‍ പരേതനായ കുഞ്ഞപ്പന്റെ ഭാര്യ തങ്കമ്മ (96) നിര്യാതയായി. മക്കള്‍: മോനിച്ചന്, വിശ്വംഭരന്, മോഹനന്, രവി. മരുമക്കള്‍: സുലോചന, ഓമന, ഉഷ, സുകുമാരി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് എസ്.എന്‍.ഡി.പി 1348ാം നമ്പര്‍ ശാഖ ശ്മശാനത്തില്‍.