വാകത്താനം: ഉണ്ണാമറ്റം തയ്യിറമ്പിൽ തോമസ് സ്കറിയ (കറിയാച്ചൻ -72) നിര്യാതനായി. പാണാട്ട് കുടുംബാംഗമാണ്. ഭാര്യ: ചങ്ങനാശ്ശേരി വലിയകുളം ആലപ്പുറത്തുകാട്ടിൽ പൊന്നമ്മ. മക്കൾ: ബിനോ (ഒഡിഷ), സിജോ, ബിജി (കുവൈത്ത്). മരുമക്കൾ: ലിറ്റി കുഴിവയലിൽ, സിൽവി ആശാരിപറമ്പിൽ, റോബിൻ (കുവൈത്ത്). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പുമ്മറ്റം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.