തെക്കേമല: നരിക്കാട്ട് ചാക്കോയുടെ ഭാര്യ റോസമ്മ (76) നിര്യാതയായി. വണ്ടിപ്പെരിയാർ വള്ളീപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, ബേബി, ഡെയ്സി. മരുമക്കൾ: ജയ്സമ്മ കാരിക്കകുന്നേൽ, സോണിയ മടിക്കിയാങ്കൽ, രാജേഷ് വാഴവേലിൽ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് തെക്കേമല സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.