പാമ്പാടി: വെള്ളൂർ ആലക്കൽ ചിറയിൽ പി.എ. വിജയൻ (77) നിര്യാതനായി. ഭാര്യ: തിരുവാതുക്കൽ ഭഗവതിപ്പറമ്പ് കുടുംബാംഗം വത്സല. മക്കൾ: എ.വി. പ്രദീപ് (വെള്ളൂർ സഹ. ബാങ്ക് സെക്രട്ടറി), ജയ, ജയശ്രീ. മരുമക്കൾ: ലതിക (ഹെഡ് നഴ്സ്, കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി), പരേതനായ ബിജു ചുങ്കം, ബിജു ചെങ്ങളം. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.