ചിറക്കടവ്: ഞള്ളിമാക്കൽ പരേതനായ ജി.എ. ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ് (പെണ്ണമ്മ -77) നിര്യാതയായി. മക്കൾ: ഷിബു (ചെന്നൈ), ബിജു. മരുമക്കൾ: ജെസ്സി ഇല്ലിപ്പറമ്പിൽ, ആനിയമ്മ മറ്റക്കര. സംസ്കാരം ശനിയാഴ്ച 11.30ന് ചിറക്കടവ് താമരക്കുന്ന് സെന്റ് ഇഫ്രേംസ് പള്ളി സെമിത്തേരിയിൽ.