അടൂർ: മണ്ണടി മുടിപ്പുര ഗീതഭവനിൽ ജാനമ്മ (റിട്ട. അധ്യാപിക -94) നിര്യാതയായി. മകൾ: അമ്പിളി. മരുമകൻ: ബലഭദ്രൻ പിള്ള. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.