കോതനല്ലൂർ: മണ്ണാംപറമ്പിൽ പരേതനായ ആന്റണിയുടെ ഭാര്യ ഏലിയാമ്മ (75) നിര്യാതയായി. എടത്വ കന്നയിൽ കുടുംബാംഗമാണ്. മക്കൾ: ബിജു, ബീന, ബിന്ദു, ബിനു, ബിബിൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് കോതനല്ലൂർ സെന്റ് ഗർവാസിസ് ആൻഡ് പ്രോത്താസീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.