വാഴൂർ: ചാമംപതാൽ പാറേൽ കോളനി പരേതനായ സുലൈമാന്റെ ഭാര്യ പരീതുമ്മ (92) നിര്യാതയായി. മക്കൾ: ഫാത്തിമ, കുഞ്ഞുമോൻ, റംല, ജാസ്മി, ഇർഷാദ്, പരേതയായ ഷെരീഫ ബീവി. മരുമക്കൾ: റംല, അബ്ദു, ഷാജി, സൗദ. ഖബറടക്കം ഞായറാഴ്ച 11.30ന് വാഴൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.