പാലാ: പുലിയന്നൂർ ഒഴുകയിൽ എസ്. മുരളീധരൻ പിള്ള (റിട്ട. എയർഫോഴ്സ് -75) നിര്യാതനായി. ഭാര്യ: അരയൻകാവ് കൃഷ്ണവിലാസം കുടുംബാംഗം ആർ. രമാദേവി. മക്കൾ: ദിലീപ് മുരളി (ബംഗളൂരു), ദീപക് മുരളി (റിട്ട. എയർഫോഴ്സ്). മരുമക്കൾ: മായ, സന്ധ്യ. സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ.