ചങ്ങനാശ്ശേരി: വലിയകുളം മണമേൽ പരേതനായ ജയിംസ് സെബാസ്റ്റ്യന്റെയും ലിസമ്മയുടെയും മകൻ അജി സെബാസ്റ്റ്യൻ (49) നിര്യാതനായി. ഭാര്യ: പായിപ്പാട് കുടവശ്ശേരി കടമ്പനാട് കുടുംബാംഗം ബിജിമോൾ. മക്കൾ: സെബിൻ തോമസ്, ഷെറിൻ തോമസ്. സംസ്കാരം ഞായറാഴ്ച രാവിലെ 11.45ന് വെരൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.