കാഞ്ഞിരപ്പള്ളി: പുൽകുന്ന് പൊടിമറ്റം പാറടിയിൽ എബ്രഹാം മാത്യു (88) നിര്യാതനായി. ഭാര്യ: ആനക്കല്ല് നടുവിലേത്തറയിൽ കുടുംബാംഗം ഏലമ്മ. മക്കൾ: മേരി, അവറാച്ചൻ, ജോണി, അനിത, ലൂസി, റോസമ്മ, ഫാ. സിബി പാറടിയിൽ ഒ.എഫ്.എം (അസീസി ആശ്രമം, ഭരണങ്ങാനം), കൊച്ചുറാണി. മരുമക്കൾ: ജോളി കുന്നത്ത്, മോളി ഇടകടത്തി, ഡോ. റെനി അയ്യനോലിൽ (സെന്റ് പീറ്റേഴ്സ് എച്ച്.എസ്.എസ്, കോഴഞ്ചേരി), സണ്ണി പിണ്ണാക്കനാട്, സ്കറിയാച്ചൻ തണ്ണിപാറ, തങ്കച്ചൻ ചിറക്കടവ്, ഫ്രെഡി പാമ്പാടി. സംസ്കാരം ഞായറാഴ്ച ഉച്ക്ക് രണ്ടിന് പൊടിമറ്റം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.