മണ്ണഞ്ചേരി: അഞ്ചാംവാർഡ് ചിരട്ടക്കാട്ട് പുത്തൻമഠത്തിൽ പരേതനായ രാഘവപ്പണിക്കരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (97) നിര്യാതയായി. മകൻ: ആർ. വേണുഗോപാൽ (സ്റ്റേറ്റ് റിസോഴ്സ് പേഴ്സൻ, ശുചിത്വമിഷൻ, കേരള). മരുമകൾ: എൽ.സരസ്വതി (പ്രഥമാധ്യാപിക, ഗവ. ജെ.ബി എൽ.പി.എസ് പോളഭാഗം, ആലപ്പുഴ).