മണ്ണഞ്ചേരി: മൂന്നാം വാർഡ് കാവുങ്കൽ തെക്കേ ജങ്ഷന് സമീപം തോപ്പുവെളിയിൽ വിജയന്റെ മകൻ രതീഷ് (40) നിര്യാതനായി. മാതാവ്: ഭാസുര. ഭാര്യ: സൗമ്യ. മക്കൾ: സൂര്യദേവ്, ആദിദേവ് (ഇരുവരും വിദ്യാർഥികൾ).