കറ്റാനം: കളീക്കൽ പരേതനായ ശ്രീധരൻ പിള്ളയുടെ ഭാര്യ ജഗദമ്മ (95) നിര്യാതയായി. മക്കൾ: ഗോപിനാഥൻ പിള്ള, ശശിധരൻ പിള്ള, വിജയൻ പിള്ള. മരുമക്കൾ: രാധാമണിയമ്മ, ശ്രീലത, പത്മിനി.