മാന്നാർ: ഇരമത്തൂർ പറപ്പള്ളിൽ ശ്രീസദനത്തിൽ പരേതനായ കെ. പരമേശ്വരൻ പിള്ളയുടെ ഭാര്യ ബി. രാജേശ്വരിയമ്മ (82) നിര്യാതയായി. മക്കൾ: ജയശ്രീ, രാജശ്രീ. മരുമക്കൾ: ബാലകൃഷ്ണപിള്ള, പരേതനായ മധുസൂദനൻ നായർ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.