മൂവാറ്റുപുഴ: തൃക്കളത്തൂര്‍ മൂത്തേക്കാട്ട് ഇട്ടന്‍ ഇട്ടിയവിരയുടെ മകന് പൗലോസ് (86) നിര്യാതനായി. ഭാര്യ: വാളാംകോട്ട് കുടുംബാംഗം കുഞ്ഞമ്മ. മക്കള്‍: മിനി (ഡല്‍ഹി), ആശ, ബിജു. മരുമക്കള്‍: മത്തായി, ജോസ്, അനി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കുന്നക്കുരുടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.