കറുകുറ്റി: മരങ്ങാടം മാളിയേക്കൽ പരേതനായ തോമൻ കുട്ടിയുടെ ഭാര്യ ത്രേസ്യ (85) നിര്യാതയായി. തുറവൂർ പൈനാടത്ത് കുടുംബാംഗമാണ്. മക്കൾ: പൗലോസ്, മാത്യു, ലിസി, പോളി (എം.ജി.എം ട്രേഡേഴ്സ്, മരങ്ങാടം), പരേതരായ തോമസ്, ആന്റ്യു, ജോയി. മരുമക്കൾ: മേരി, റോസി, സിസിലി, പുത്തേൻ ആന്റ്യു. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് മരങ്ങാടം സെഹിയോൻപുരം ഹോളിഗോസ്റ്റ് പള്ളി സെമിത്തേരിയിൽ.