പെരുമ്പാവൂർ: മാറമ്പള്ളി കൊറ്റനാട് വീട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ സുലൈമാൻ (80) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സൈനബ, ജബ്ബാർ, ഉമ്മർ. മരുമക്കൾ: ഹസൻ, നിഷ, റസീന.