വെട്ടത്തൂർ: കാപ്പിലെ പരേതനായ പുത്തംകോട്ട് മുഹമ്മദ് ഹാജിയുടെ ഭാര്യ കണ്ണംതൊടി പരിയാപുരത്ത് ആയിശമ്മു ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: ഖദീജ, സുഹറ, ഹംസപ്പ, മൈമൂന, പരേതനായ യൂനുസ്. മരുമക്കൾ: ഫൗസിയ (ഒറവമ്പുറം), ഹഫ്സത്ത് (വേങ്ങൂർ), ഹുസൈൻ (ഏപ്പിക്കാട്), പരേതരായ മുഹമ്മദാലി (വെട്ടത്തൂർ), മുഹമ്മദ് മാസ്റ്റർ (കർക്കിടാംകുന്ന്).