പെരിമ്പലം: മോസ്കോ നഗർ പരേതനായ ഒറ്റകത്ത് ചോലക്കൽ വലിയ മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ: ഒ.സി. യൂസുഫ് എന്ന കുഞ്ഞിപ്പ, സുബൈദ, റസിയ. മരുമക്കൾ: കാവുമ്പറം മുഹമ്മദ് എന്ന ബാപ്പു (പെരിമ്പലം), സൈദാലി (പട്ടിയിൽ പറമ്പ്), സമീറ (പൂക്കോട്ടൂർ). സഹോദരങ്ങൾ: പരേതരായ മുഹമ്മദ്, അലവി (ഇരുവരും മൈസൂരു), ബീരാൻ, കുഞ്ഞി മുഹമ്മദ്, അസൈനാർ (മൂവരും പെരിമ്പലം), ആമിന (കടുവപ്പുറം).