മക്കരപ്പറമ്പ്: മുൻകാല ഫുട്ബാൾ താരവും റഫറിയുമായിരുന്ന വടക്കാങ്ങര തടത്തിലക്കുണ്ട് കോളക്കൻതാട്ടിൽ ഉസ്മാൻ (ഇച്ചുട്ടി - 50) നിര്യാതനായി. മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. പിതാവ്: കുഞ്ഞാൻ. മാതാവ്: മറിയക്കുട്ടി. ഭാര്യ: ഉമൈമത്ത് (കടൂപ്പുറം). മക്കൾ: സുഹൈല, ഹാഷിം, ഹിഷാം. സഹോദരങ്ങൾ: മൊയ്തുട്ടി, ചേക്കുട്ടി, അബൂബക്കർ, ഉമ്മർ, ഹംസ, ആസ്യ, ഖദീജ, സുലൈഖ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് വടക്കാങ്ങര മഹല്ല് ഖബർസ്ഥാനിൽ.