തുവ്വൂർ: തേക്കുന്ന് അരിക്കുഴിയിലെ മാഞ്ചേരിതൊടിക മൊയ്തീൻ (90) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: ജഅ്ഫർ, അബ്ദുന്നാസർ, നൗഷാദലി(ജിദ്ദ), സക്കീന, സലീന, നസീറ. മരുമക്കൾ: അബ്ദുല്ല (എടക്കര), സൈനുദ്ദീൻ(പൊന്നാനി), അബ്ദുൽ ജലീൽ (പാലക്കാട്), നഫീസ (വെള്ളയൂർ), റജീന(ഒടോമ്പറ്റ), റൈഹാനത്ത് (എടക്കര).