തിരൂരങ്ങാടി: താഴെചിന സ്വദേശി കുളത്ത് ഉമ്മർ ഹാജി (72) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: അൻവർ, ആയിശാബി.
മരുമക്കൾ: ഉമ്മുൽഫളല (കുരിയാട്), ശമീം (പാക്കടപ്പുറായ). സഹോദരങ്ങൾ: മൊയ്തീൻ, അബ്ദു. മയ്യിത്ത് നമസ്കാരം ഞായറാഴ്ച 12ന് താഴെചിന ഇസ്ലാമിക് സെന്റർ റിള്വാൻ മസ്ജിദിൽ. ഖബറടക്കം താഴെചിന ജുമാമസ്ജിദ് ഖബർസ്ഥാനിൽ.