എടവണ്ണ: കല്ലിടുമ്പ് പൊതുവൻകുന്നിലെ നെടുങ്ങാടൻ ബാലന്റെ മകൻ ഷിബിൻ (ഉണ്ണി - 34) നിര്യാതനായി. മാതാവ്: സാവിത്രി. സഹോദരങ്ങൾ: ഷിജിൽ, സിതാര.