എടക്കര: ആദ്യകാല കുടിയേറ്റ കര്ഷകന് എരുമമുണ്ടയിലെ പാലത്തിങ്കല്‍ ജോസഫ് (79) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കള്‍: സേജന്‍, ഷിബു, ഷോളി, ഷേര്‍ളി.
മരുമക്കള്‍: റോയി (ലാല്‍ സ്റ്റുഡിയോ നല്ലംതണ്ണി), ജിന്റോ, ഷാജന്. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് മുട്ടിയേല്‍ സെന്റ് അല്‍ഫോന്‍സ ദേവാലയ സെമിത്തേരിയില്‍.