മഞ്ചേരി: എ.എം.യു.പി.എസ് മുളളംപാറ റിട്ട. ഹെഡ്മാസ്റ്റർ കെ.ബി. മുഹമ്മദ് കുട്ടി മാസ്റ്റർ (73) നിര്യാതനായി.
ഭാര്യ: ഖദീജ. മക്കൾ: അബ്ദുൽ ഹമീദ് മാസ്റ്റർ (എ.എം.യു.പി.എസ് മുള്ളം പാറ), അബ്ദുൽ ജലീൽ (ജിദ്ദ), ആത്തിക്ക മെഹ്ബൂബ, ആശിഖ നാദിയ.
മരുമക്കൾ: റഹീന, ആയിശ റിസ് വാന, സിദ്ധിഖ് അലി - നിലംബൂർ, പരേതനായ ഫസൽ (പേരാമ്പ്ര).
സഹോദരങ്ങൾ: കെ.ബി. അബ്ദുൽ അലി മാസ്റ്റർ, കെ.ബി. ഹംസ, കെ.ബി. മറിയുമ്മ, കെ.ബി. അബൂബക്കർ, കെ.ബി. അബ്ദുൽ അസീസ്, കെ.ബി. അബ്ദുൽ മജീദ്, കെ.ബി. കദീജ, കെ.ബി. മുഹമ്മദ് ബഷീർ.