അമ്പലപ്പുഴ: ആദ്യകാല കോൺഗ്രസ് നേതാവും അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റുമായിരുന്ന കഞ്ഞിപ്പാടം ഗോവിന്ദഭവനത്തില് പി.കെ. രാമൻ (104) നിര്യാതനായി. ഭാര്യ: സരളാദേവി. മക്കൾ: അനീഷ് കുമാർ, അനിൽകുമാർ, അജിത്കുമാർ, പരേതനായ സുനിൽ കുമാർ. മരുമക്കൾ: മിനി, ജോളി, സിന്ധു. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.