അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് മൂന്നാം വാർഡിൽ കളർകോട് ബ്ലോക്ക് ഓഫിസിനുസമീപം പുത്തൻപുരക്കൽ പരേതനായ മുഹമ്മദ് ഹനീഫിന്റെ ഭാര്യ ആരിഫാബീവി (68) നിര്യാതയായി. മക്കൾ: ബാഷാമോൻ, ബൽക്കീസ്, ബാരിഷ, ബാബു. മരുമക്കൾ: സോഫിയ, അബ്ദുൽ ജലീൽ, പരേതനായ അഷ്റഫ്, ഷീജ.