അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ കാക്കാഴം തട്ടാന്മാരു പറമ്പിൽ എം.കെ. പൊന്നപ്പൻ ചെട്ടിയാർ (73) നിര്യാതനായി. ഭാര്യ: മീനാക്ഷിയമ്മാൾ. മക്കൾ: ഓമന, ഉഷ, ലത. മരുമക്കൾ: എ. തങ്കപ്പൻ ചെട്ടിയാർ, വി.എ. വിനോദ്, മണികണ്ഠന്.