തോപ്പുംപടി: വെളിപറമ്പിൽ ഫ്രാൻസിസ് ഗോൺസാൽവസ് (76) നിര്യാതനായി. ഭാര്യ: നാൻസി. മക്കൾ: ഷമിൻ, ആൽടൺ, ഡെൻസ്റ്റൻ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.