മൂവാറ്റുപുഴ: കാവന തയ്യിൽ കുന്നുംപുറത്ത് ജോൺ ഉലഹന്നാൻ (89) നിര്യാതനായി. ഭാര്യമാർ: പരേതരായ നെയ്യശ്ശേരി വില്ലറ പുളിക്കൽ ലില്ലി, കറുകുറ്റി പൈനാടത്ത് മേരി. മക്കൾ: വിൽസൺ, സ്മിത, തോംസൺ, മെർളിൻ, പരേതനായ ജോൺസൺ. മരുമക്കൾ: ബിജി അടിമാലി, ബിനോയി ഊന്നുകൽ, സിജി ഇടവെട്ടി, ബിജു ഏനാനല്ലൂർ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് നടുക്കര സെൻറ് മാത്യൂസ് പള്ളി സെമിത്തേരിയിൽ.