മൂവാറ്റുപുഴ: വെള്ളൂർക്കുന്നം ഉഴുന്നുങ്കൽ ചാക്കോ (74) നിര്യാതനായി. ഭാര്യ: കുന്നയ്ക്കാൽ മാങ്ങാട്ടുമോളേൽ കുടുംബാംഗം ലീലാമ്മ. മക്കൾ: എൽദോസ്, ജിൻസി (മുംബൈ), മോൻസി (ആസ്ട്രേലിയ). മരുമക്കൾ: ഷിജി എൽദോസ്, റെജി നാരിയേലിൽ, ആശ മോൻസി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് വാഴപ്പിള്ളി സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.