ചെങ്ങന്നൂർ: പുത്തൻകാവ് ഇടവത്ര പീടികയിൽ വീട്ടിൽ ടി.എം. വർഗീസ് (90) നിര്യാതനായി. തിരുവല്ല വള്ളംകുളം വാളമണ്ണിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: തോമസ്, സാബു, സജൻ, സുനിൽ. മരുമക്കൾ: മറിയാമ്മ, ബിൻസി, മിനി സജൻ (നഗരസഭ കൗൺസിലർ), മിനി ചെറിയാൻ. സംസ്കാരം തിങ്കളാഴ്ച 12ന് പുത്തൻകാവ് നിത്യസഹായ മാതാ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.