പെരുമ്പളം: പഞ്ചായത്ത് അഞ്ചാം വാർഡിൽ കൊട്ടങ്ങാപറമ്പിൽ ഇന്ദിരാദേവി (75) നിര്യാതയായി. ഭർത്താവ്: തൈക്കാട്ടുശ്ശേരി തച്ചാപറമ്പിൽ ഗംഗാധരൻ നായർ. മക്കൾ: അനിൽ രാജ്, അനൂപ് രാജ്. മരുമകൾ: രഞ്ജിനി.