വടുതല: അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡ് രജിത ഭവനിൽ ആർ. രവീന്ദ്രൻ (67) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രമതി. മക്കൾ: രജിത മോൾ, രഹനമോൾ. മരുമക്കൾ: എ.എൻ സുമേഷ് കുമാർ, ഗോകുൽ.