ചങ്ങനാശ്ശേരി: പെരുന്നകിഴക്ക് അവിട്ടപള്ളിയിൽ (തങ്കളത്ത്) പരേതനായ ഭാസ്കരൻ നായരുടെ (ചക്കനാട്ട് കിഴക്കേ ചേന്നങ്കേരി) ഭാര്യ കെ. രാജമ്മ (92) നിര്യാതയായി. മക്കൾ: ഹേമലത, അജയകുമാർ (റിട്ട. അക്കൗണ്ട്സ് ഓഫിസർ, വിദ്യാഭ്യാസ വകുപ്പ്), ഉഷ രാജേന്ദ്രപ്രസാദ്, ശൈലജ നായർ, അഭിലാഷ്. മരുമക്കൾ: പരേതനായ ചന്ദ്രശേഖരൻ നായർ, ശ്രീദേവി, പരേതനായ രാജേന്ദ്രപ്രസാദ്, രാമൻപിള്ള, ജയന്തി. സംസ്കാരം തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.