ചേർത്തല: ചക്കരക്കുളം മേടയിൽ പുരുഷോത്തമൻ പിള്ള (87) നിര്യാതനായി. ഭാര്യ: വാസന്തിയമ്മ. മക്കൾ: രമാദേവി, രഞ്ജിനി, ദേവി, രഞ്ജിത്കുമാർ. മരുമക്കൾ: മർഷി, സുരേഷ് കുമാർ, ശ്രീജ.