കരുമാല്ലൂർ: മാഞ്ഞാലി മാട്ടുപുറം ചെറുകളത്തിൽ സി.എസ്. രാമനാഥൻ (കുട്ടൻ -80) നിര്യാതനായി. ഇളന്തിക്കര ഹൈസ്കൂൾ മാനേജരായിരുന്നു. ഭാര്യ: ജലജ (റിട്ട. അധ്യാപിക, എ.ഐ.എസ് യു.പി.എസ്, മാഞ്ഞാലി). മക്കൾ: ദിവ്യ (അധ്യാപിക, ഇളന്തിക്കര ഹൈസ്കൂൾ), വിദ്യ (സിവിൽ എൻജിനീയർ, മുംബൈ). മരുമക്കൾ: ഷർഷൽ, പരേതനായ പ്രവീൺ. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.