ആലപ്പുഴ: ഇരവുകാട് വാർഡിൽ മാഞ്ചിറയിൽ കെ. ശാർങ്ഗധരൻ (റിട്ട. ഇ.സി.ജി ടെക്നീഷ്യൻ, ടി.ഡി മെഡിക്കൽ കോളജ് -84) നിര്യാതനായി. ഭാര്യ: രത്നാഭായി. മക്കൾ: എസ്. രാജേഷ് ( ഇൻവെസ്റ്റിഗേറ്റർ, സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഓഫിസ്, ആലപ്പുഴ), ആർ.രഞ്ജിമ (അധ്യാപിക, ചേർത്തല സൗത്ത് ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: സീത പ്രസാദ് (ക്ലർക്ക്, ജില്ല വിദ്യാഭ്യാസ ഓഫിസ് ആലപ്പുഴ), അഡ്വ.കെ.സി. സുധീർ (ഹൈകോടതി.) സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.