ചെർപ്പുളശ്ശേരി: ചളവറ കയിലിയാട് (വേമ്പലത്ത്പാടം) കണ്ണത്ത് രാമകുമാരന് നായരുടെ (അപ്പുണ്ണി നായര്‍) ഭാര്യ കാർത്ത്യായനി അമ്മ (82) നിര്യാതയായി. മക്കള്‍: ഗോപാലകൃഷ്ണന് (റിട്ട. അധ്യാപകന് എ.എല്‍.പി.എസ് കയിലിയാട്), കെ. രവീന്ദ്രന് (റിട്ട. ജില്ല സ്റ്റാറ്റിസ്റ്റിക്സ് ഓഫിസര്‍, മലപ്പുറം), നന്ദനന്‍ (റിട്ട. അധ്യാപകന്, ചളവറ ഹയര്‍ സെക്കൻഡറി സ്കൂള്‍), പ്രീത (അധ്യാപിക, തൃശൂര്‍), പരേതയായ ഗീത. മരുമക്കള്‍: മീര, സുധ, സുമിത്ര (മൂവരും അധ്യാപികമാർ), രാമചന്ദ്രന് (റിട്ട. നേവി ഉദ്യോഗസ്ഥന്), കേശവദാസ് (റിട്ട. എസ്.ഐ.എഫ്.എല്‍ ഉദ്യോഗസ്ഥന്).