പട്ടാമ്പി: മുതുതല ഓടത്തൊടി പരമേശ്വരന്റെ ഭാര്യ മാലതി അമ്മ (69) നിര്യാതയായി. മക്കൾ: സജീഷ്, ശ്രീജ. മരുമക്കൾ: നിത, രാജേഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ