ആലത്തൂർ: കാവശ്ശേരി കഴനി നടക്കാവ് വടക്കേവീട്ടിൽ മണി എഴുത്തച്ഛൻ (74) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സുമതി, സുജാത, സുരേഷ് കുമാർ. മരുമക്കൾ: ജയൻ, കേശവൻ, പ്രീത.