പാലക്കാട്: പുതുശ്ശേരി കോവിൽപ്പാളയം ആലംമ്പളം പരേതനായ മാണിക്കന്റെ മകൻ ധനരാജ് (57) നിര്യാതനായി. മാതാവ്: വിശാലു. ഭാര്യ: ഭുവനേശ്വരി. മകൻ: വിഷ്ണു. സഹോദരങ്ങൾ: രാജേശ്വരി, ഗീത ലക്ഷ്മി, ഷീല, രതി.