പട്ടാമ്പി: പെരുമുടിയൂർ പാലക്കാട് തൊടിയിൽ പരേതനായ യൂസഫിന്റെ ഭാര്യ കൗസുമ്മ (83)നിര്യാതയായി. മക്കൾ: ഫാത്തിമ, റംല, മൈമൂന, അബ്ദുല്ലത്തീഫ്, അബ്ദുൽ അസീസ്. മരുമക്കൾ: ആലിക്കുട്ടി, അബ്ദുൽ റഷീദ്, ആയിഷ, ജമീല, പരേതനായ അബ്ദുറഹ്മാൻ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് പെരുമുടിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.